അമ്പലപ്പുഴ: പുന്നപ്ര വടക്ക് നാലാം വാര്‍ഡ് തച്ചുണ്ണിത്തറയില് പരേതനായ കൃഷ്ണന്റെ ഭാര്യ കമലാക്ഷി (97) നിര്യാതയായി. മക്കള്‍: വിജയമ്മ, ശോഭന, രാഹുലന്, സതീന്ദ്രന്, അജിമോള്‍. മരുമക്കള്‍: ഹരിഹരന്, വിദ്യാധരന്, മിനിമോള്‍, മോഹിനി, മന്മഥന്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.