കുന്നോന്നി: കടലാടിമറ്റം കരിക്കനാട്ട് പരേതനായ ശിവരാമന്റെ ഭാര്യ രാജമ്മാൾ (84) നിര്യാതയായി. വൈക്കം വാതപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ശോഭ, സുലോചന, മണിയമ്മ (സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാർ), ഷൈല, അമ്പിളി, സതി, സന്തോഷ്. മരുമക്കൾ: മുരളി പൊൻമലശ്ശേരിൽ, കൃഷ്ണൻകുട്ടി കുമാരനെല്ലൂർ, കണ്ണൻ കുന്നോന്നി, പ്രകാശൻ കിടങ്ങൂർ. സംസ്കാരം വെള്ളിയാഴ്ച 11ന് വീട്ടുവളപ്പിൽ.