ചങ്ങനാശ്ശേരി: കൂനന്താനം ചിറയിൽ പരേതനായ കൊച്ചുബാവയുടെ ഭാര്യ ആമിനാബീവി (81) നിര്യാതയായി. ചങ്ങനാശ്ശേരി കാപ്പി വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: സലീഖത്ത്, താഹ, താഹിറ, ഐഷ ബീവി, അബ്ദുൽ സാലിഹ്, മലീഹത്ത്, അബ്ദുൽ വഹാബ്. മരുമക്കൾ: അബ്ദുൽ മജീദ്, ആറ്റ ബീവി, സുലൈമാൻ, നൗഷാദ്, അനീഷ, ഷാജി, മെഹനാസ്. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് വടക്കേക്കര മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.