തലയോലപ്പറമ്പ്: മറവന്തുരുത്ത് നെടുവന്തലയില് നന്ദിനിയമ്മ (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തങ്കപ്പന് നായര്‍. മക്കള്‍: പത്മിനി, വേണുഗോപാലന്‍ നായര്‍, ഉഷാകുമാരി, ശാന്ത. മരുമക്കള്‍: രാമകൃഷ്ണന് നായര്‍ (തൊടുപുഴ), സുശീല (പള്ളിപ്പുറം), ബാലചന്ദ്രന് നായര്‍ (മിഠായിക്കുന്നം), ഗോപാലകൃഷ്ണന് നായര്‍ (തിരുമറയൂര്‍).