രാമപുരം: മുണ്ടുനടയില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ തങ്കമ്മ (83) നിര്യാതയായി. രാമപുരം മണ്ണൂര്‍ കുടുംബാംഗമാണ്. മക്കള്‍: ചന്ദ്രന് (ചന്ദ്രാജീസ് ഡിജിറ്റല്‍ സ്റ്റുഡിയോ, രാമപുരം), രമണി (റിട്ട. എച്ച്.എം), മോഹന്‍ദാസ്, മിനി, ബിനു. മരുമക്കള്‍: ബിന്ദു, പ്രഭാകരന് (റിട്ട. ആര്.ടി.ഒ), അജിത, രാജേന്ദ്രന്, മനോജ്.