ഈരാറ്റുപേട്ട: മറ്റക്കാട് വലിയവീട്ടിൽ അബ്ദുൽ കരീം (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മാരിയത്ത്, ജുബൈരിയത്ത്, സൂറത്ത്, സുബൈർ, അനസ്, ഹാഷിം. മരുമക്കൾ: ഹസീന, ഉമ്മുൽ ഫള്ല, ഷഫീന, ജമാൽ, ഖൗസ്, നസീർ.