പനമറ്റം: വഞ്ചിമല കുന്നത്ത് പരേതനായ ശ്രീധരൻ നായരുടെ ഭാര്യ തങ്കമ്മ(88) നിര്യാതയായി. ഇടമറ്റം ഐക്കര കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, ശാന്തകുമാരി, സുധ, ഉഷ, പരേതനായ ഗോപാലകൃഷ്ണൻ നായർ, സജീവ് (കെ.എസ്.ആർ.ടി.സി, പുനലൂർ). മരുമക്കൾ: ശ്രീധരൻ നായർ(ആയല്ലൂർ, പനമറ്റം), പുരുഷോത്തമൻ നായർ (വെള്ളാപ്പള്ളിലക്കരെ, പനമറ്റം), രാജശേഖരൻ നായർ (കണ്ടത്തിങ്കൽ, കോത്തല), പരേതനായ ഗോപാലകൃഷ്ണൻ നായർ (വരിക്കനെല്ലിക്കൽ, ഇടമറ്റം), സിന്ധു (തെക്കേത്തുകരോട്ട്, ഇളങ്ങുളം), ദർശന (കലയത്തോലിൽ, പനമറ്റം).