കുമ്മണ്ണൂര്‍: കാരിക്കല്‍ കെ.സി. സഖറിയാസ് (പാപ്പച്ചന് -94) നിര്യാതനായി. ഭാര്യ: മുണ്ടക്കയം കോഴിപ്പൂവനിക്കല് കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മക്കള്‍: ജോയിച്ചന്‍, ജെസി, ജെയ്സണ്‍, ജോജിമോന്, ജോര്‍ഡി, ജോബി, ജോഷി. മരുമക്കള്‍: സുമോള്‍ ഊതുണിയേല്, ജെയ്നി മനയ്ക്കല്‍, സോഫി ആലഞ്ചേരില്‍, അമ്പിളി പുളിക്കപ്രാവില്, ഷാനി മുണ്ടക്കല്‍, റോഷ്ണി മുകുന്ദംകേരില്, പരേതനായ ജോയി സി. വലിയമറ്റം. സംസ്കാരം ശനിയാഴ്ച 11ന് ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവ ഫൊറോന പള്ളി സെമിത്തേരിയില്‍.