ചെറുവള്ളി: ഞള്ളിയിൽ എൻ.ടി. ആൻറണി (അന്തോനിച്ചൻ -92) നിര്യാതനായി. ഭാര്യ: പരേതയായ തെയ്യാമ്മ കൊടിനാട്ടുകുന്ന് മുല്ലശ്ശേരിൽ കുടുംബാംഗം. മക്കൾ: വത്സമ്മ, ഫിലോമിന, സണ്ണി, ഡെയ്സി, സിബി, സാലിമ്മ, സോബി. മരുമക്കൾ: തോമാച്ചൻ, തങ്കച്ചൻ, ജെസി, മാത്തുക്കുട്ടി, സ്വപ്ന, ബാബു, പൗളിൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ചെറുവള്ളി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.