തമ്പലക്കാട്: പുളിക്കശ്ശേരിൽ പരേതനായ നാരായണെൻറ ഭാര്യ ചെല്ലമ്മ (90) നിര്യാതയായി. പൊൻകുന്നം ഈട്ടിക്കൽ കുടുംബാംഗമാണ്. മക്കൾ: മോഹനൻ ശാന്തി (പ്രസിഡൻറ്, എസ്.എൻ.ഡി.പി യോഗം ശാഖ, തമ്പലക്കാട്), രാധ, രാജു (ചെന്നൈ), പരേതനായ മധു (എം.ജി യൂനിവേഴ്സിറ്റി, കോട്ടയം). മരുമക്കൾ: ഇന്ദിര, ഗോപിനാഥൻ, ലേഖ, മിനി. സഞ്ചയനം നാലിന് 10ന്.