ളായിക്കാട്: തോട്ടാശ്ശേരി പരേതനായ അന്തോനിച്ചെൻറ ഭാര്യ മറിയാമ്മ ആൻറണി (പെണ്ണമ്മ-92) നിര്യാതയായി. പെരുന്ന കക്കാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ ലീലാമ്മ, ലൈസാമ്മ, ലൂസമ്മ, ജോസുകുട്ടി, രാജു, റെജി, സജി, ലാലിമ്മ, ജോഷി, ജോമോൻ. മരുമക്കൾ: പരേതനായ കുഞ്ചപ്പൻ കന്നിട്ടയിൽ, പരേതനായ ദേവസ്യാച്ചൻ പ്രാക്കുഴി, തങ്കച്ചൻ കമ്പള്ളി, റൂബി വലിയകുളം, ലാൻസി അരിക്കത്തിൽ, ജെസി കൈമുണ്ടൻകാലായിൽ, ജീന പുത്തൻപറമ്പിൽ, സാവിയോ അതിരമ്പുഴ, ലിറ്റി തേവലക്കര, ശാലിനി കാച്ചപ്പള്ളി. സംസ്കാരം വ്യാഴാഴ്ച 11ന് ളായിക്കാട് സെൻറ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.