ആനക്കല്ല്: കൊടിമരത്തുംമൂട്ടില്‍ പരേതനായ പാപ്പച്ചെൻറ ഭാര്യ ത്രേസ്യാമ്മ (93) നിര്യാതയായി. തിരുവമ്പാടി കാഞ്ഞിരക്കാട്ട് തൊട്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: തെയ്യാമ്മ, മറിയാമ്മ, അവറാച്ചന്, ജോസ്, ജോയി, ടോമിച്ചന്, കുഞ്ഞുമോള്‍, മിനി. മരുമക്കള്‍: കൊച്ച് മുട്ടത്തുകുന്നേല്‍, ഓമന താഴത്തുകുന്നേല്‍, ഡോളി വടക്കേനീറുവേലില്, ലിസിയമ്മ കൊച്ചുപറമ്പില്‍, മിനി മേനോലിക്കല്‍, ജോജിമോന് പഴയതോട്ടത്തില്‍, പരേതനായ കുട്ടിയച്ചന്‍ കാക്കനാട്ട്.