വൈക്കം: ടി.വി പുരം പറക്കാട്ട് പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യയും സി.പി.ഐ നേതാവായിരുന്ന എം. വാസുദേവെൻറ സഹോദരിയുമായ വനജാക്ഷി (85) നിര്യാതയായി. മക്കള്‍: പരേതയായ ഗീതമ്മ, പ്രസാദ്, പി.കെ. ജിനചന്ദ്രന് (റിട്ട. കെ.എസ്.ആര്.ടി.സി), പ്രസന്ന, കെ. പ്രിയമ്മ (വൈക്കം സര്‍ക്കിള്‍ സഹകരണ യൂനിയന്‍ അംഗം), പ്രീത. മരുമക്കള്‍: പരേതനായ രഘുവരന്, ഷൈല, സജുള, വിജയന് (പെരുമ്പളം), ഡി. രഞ്ജിത്കുമാര്‍ (വൈക്കം നഗരസഭ മുന്‍ചെയര്‍മാന്‍), പരേതനായ ഷാജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.