മുളക്കുളം: കാക്കക്കുരുത്തേൽ ജോസഫിെൻറ ഭാര്യ മറിയാമ്മ ജോസഫ് (88) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 10 ന് കാരിക്കോട് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: മാത്യു, കുഞ്ഞുമോൾ, ജോസ്, ജോണി, ലാലി, ജെസി, രാജു, ബാബു, ജെയിംസ്. മരുമക്കൾ: മേരി, ജോൺസൺ, ഉഷ, ബിന്ദു, ജെയിംസ്, രാജു, ലിൻസി, ഉഷ, സീന.