Obituary
ഇളങ്ങുളം: ഇരുമ്പുകുത്തികവല കൊച്ചുപുരക്കൽ ജോർജ് മാത്യു (അച്ചായി -80) നിര്യാതനായി. ഭാര്യ: മണിമല തൈപ്പൻപ്ലാക്കൽ കുടുംബാംഗം പരേതയായ തങ്കമ്മ. മക്കൾ: ബിജു, പരേതനായ ബിനു. മരുമക്കൾ: മിനി മുണ്ടക്കയം, ആശ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഇളങ്ങുളം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.
ആപ്പാഞ്ചിറ: കൊടുന്തലയിൽ അപ്പു (69) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: അജി, ബിജു, പരേതനായ സജിമോൻ, അനീഷ്, സുജ. മരുമക്കൾ: പ്രകാശൻ, സരിത, കവിത, മഞ്ജു, സോമൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.
പാറത്തോട്: ഇടക്കുന്നം മുക്കാലി പൂതക്കുഴി വീട്ടിൽ പ്രഭാകരെൻറ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ: ഓമന, ശശി, രാജു, ശ്യാമള, സുരേഷ്, മിനി. മരുമക്കൾ: ശിവനുണ്ണി, രമണി, ജയ, പൊടിയൻ, മിനി, ബാബു.
പത്തനാട്: പത്തനാട് വേട്ടമല സി.എം. ഹമീദ് റാവുത്തർ (84, റിട്ട. ഹെഡ് മാസ്റ്റർ, കങ്ങഴ ഗവ. എൽ.പി.എസ്) നിര്യാതനായി. ഭാര്യ: ഐഷ ബീവി വടക്കേറാട്ട്. മക്കൾ: ജമാലുദ്ദീൻ, ഷാജി, ഷക്കീല, ഷബീന. മരുമക്കൾ: ഷാജഹാൻ എരുമേലി, സുനിൽ പുന്നല, ഷക്കീല, റെയ്സ
കുറുമുള്ളൂർ: തയ്യിൽവീട്ടിൽ പരേതനായ നാരായണെൻറ മകൻ റിട്ട. പോസ്റ്റുമാസ്റ്റർ ടി.എൻ. സുകുമാരൻ (കുട്ടപ്പൻ- 72) നിര്യാതനായി. ഭാര്യ റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥ എം.എ. പുഷ്പ ഒലിയപ്പുറം മുണ്ടോക്കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ദിവ്യ (എസ്.ഡി.ഇ ബി.എസ്.എൻ.എൽ), ജ്യോതിസ് (ടെക്നോ പാർക്ക്, തിരുവനന്തപുരം). മരുമക്കൾ: ദീപു (എസ്.ഡി.ഇ ബി.എസ്.എൻ.എൽ), അശ്വതി രവി (ടെക്നോ പാർക്ക്, തിരുവനന്തപുരം). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
കോട്ടയം: തുവയൂർ തെക്ക് പടിഞ്ഞാറേതുണ്ടിൽ പരേതനായ ഒ. ജോർജിെൻറ ഭാര്യ ഏലിയാമ്മ ജോർജ് (93) നിര്യാതയായി. മക്കൾ: പരേതയായ കുഞ്ഞമ്മ കുര്യൻ, പി.ജി. തോമസ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി), പരേതയായ വത്സമ്മ, സാലി ജോൺ, ലിസി ജോർജ്. മരുമക്കൾ: പരേതനായ കുര്യൻ തോമസ്, വത്സമ്മ മാത്യു (റിട്ട. ഹെഡ്മിസ്ട്രസ്), റപ്പായി, പി. ജോൺ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കടമ്പനാട് സെൻറ് തോമസ് ഒാർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.
വാഴൂർ: സി.പി.ഐ കൊടുങ്ങൂർ ബ്രാഞ്ച് കമ്മിറ്റി അംഗം വൈരമല മുരുത്തോനിക്കൽ ജോണിയുടെ ഭാര്യ മോളി ജോൺ (57) നിര്യാതയായി. വാഴൂർ ഈസ്റ്റ് കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മകൻ: ജോഷി ജോൺ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന് മാങ്ങാനം ഹെവൻലി ഫീസ്റ്റ് സെമിത്തേരിയിൽ.
എരുമേലി: പുത്തൻകൊരട്ടി മടുക്കക്കുഴി എം.ജെ. ജോസഫ് (ജോസ് -66) നിര്യാതനായി. ഭാര്യ: സൂസൻ. മക്കൾ: ഡോൺ അൽഫോൺസ് ജോസ്, ഡെയ്ൻ എം. ജോസ്. മരുമക്കൾ: സ്വരൂപ്, ജിൻറു.
കുമ്മനം: കളരിക്കൽ അബ്ദുൽ ഖാദർ (85) നിര്യാതനായി. മക്കൾ: ജാബിർ (സൗദി), സാബിർ, അയിഷ, സൗദ. മരുമക്കൾ: നസീർ, മക്കാർ കുട്ടി, ഷമി, നിഷ.
ഏന്തയാർ: മത്തിൽ പരേതനായ ഫിലിപ്പിെൻറ ഭാര്യ അന്നമ്മ (71) നിര്യാതയായി. മക്കൾ: ഷാൻറി, ഷീബ, ഷിബു.
മേലോരം: തകടിപ്പുറത്ത് പരേതനായ തോമസിെൻറ ഭാര്യ അന്നമ്മ (93- മാമി) നിര്യാതയായി. പാലൂർക്കാവ് തയ്യിൽ കുടുംബാംഗമാണ്. മക്കൾ: ടി.ടി. കുര്യൻ (കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ്). കുട്ടിയച്ചൻ, മറിയക്കുട്ടി, അന്നക്കുട്ടി. മരുമക്കൾ: എൽസമ്മ (മുൻ പഞ്ചായത്തംഗം, കൊക്കയാർ), ലൂസി, അപ്പച്ചൻ, ജോർജ്കുട്ടി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മേലോരം സെൻറ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.
ചങ്ങനാശ്ശേരി: നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. വാഴപ്പള്ളി വാലയിൽ വീട്ടിൽ പരേതനായ പദ്മജെൻറ മകൻ പി.വി. ഹരിയാണ് (23) മരിച്ചത്. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൂനന്താനം സ്വദേശി അസീം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകീട്ട് 7.30ഓടെ സുഹൃത്തിനൊപ്പം അലുമിനിയം ഫാബ്രിക്കേഷൻ ജോലിയുടെ എസ്റ്റിമേറ്റ് എടുക്കുന്നതിന് മുക്കാട്ട് പടിയിൽനിന്ന് നാലുകോടിക്ക് പോയി മടങ്ങുന്നതിനിടെ രാത്രി 10.30 ഓടെയാണ് അപകടം. ആഞ്ഞിലിവേലിക്കുളത്തിന് സമീപത്തെ മതിലിലേക്ക് നിയന്ത്രണംവിട്ട് സ്കൂട്ടർ ഇടിക്കുകയും ഹരി റോഡിൽ തലയിടിച്ച് വീഴുകയുമായിരുന്നു. നാട്ടുകാർ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: മായ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 5.30ന് ആനന്ദാശ്രമം ശമ്ശാനത്തില്. തൃക്കൊടിത്താനം പൊലീസ് നടപടി സ്വീകരിച്ചു.