ഇടക്കുന്നം: കാരമുള്ളുങ്കൽ തോമസ് കുരുവിള (71) നിര്യാതനായി. ഭാര്യ: ഗ്രേസി തോമസ് മുക്കുളം കൊടുങ്ങാക്കൽ കുടുംബാംഗം. മക്കൾ എൽസമ്മ തോമസ് (ടീച്ചർ, ഡയറ്റ് യു.പി സ്കൂൾ, തിരുവല്ല), ജെൻസി തോമസ് എരുമേലി, ആൻസമ്മ തോമസ് (സബ് രജിസ്ട്രാർ ഓഫിസ്, കാരിക്കോട്), മെറീന തോമസ് (ടീച്ചർ, ഗവ.ട്രൈബൽ ഹൈസ്കൂൾ, കൊമ്പുകുത്തി). മരുമക്കൾ: തര്യൻ സി. മാത്യു (ചർച്ച് വർക്കർ, സി.എസ്.ഐ ചർച്ച്, ചക്കിമംഗലം, കണ്ണംകുളം), ബിജോ ജോസഫ്, ജിനു ജോൺസൺ (എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ബ്യൂറോ, വണ്ടൂർ), ടൈറ്റസ് കെ.കെ (ടീച്ചർ, ഗവ.എൽ.പി.എസ്, ലാഡ്രം). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ഇടക്കുന്നം സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.