കോട്ടയം: നെടുംപുരക്കൽ പരേതനായ എൻ.കെ. അമ്മുകുഞ്ഞിന്റെ ഭാര്യ ബീവാത്തു ഹജ്ജുമ (79) നിര്യാതയായി. മക്കൾ: ഐഷാബീവി, അബ്ദുൽ സലാം, ലൈലാബീവി, റെജീന ബീവി (എക്സിക്യൂട്ടിവ് എൻജിനീയർ പി.ഡബ്ല്യു.ഡി, എറണാകുളം), നൗഷാദ്, റംലാബീവി, നിസാറുദ്ദീൻ, റസിയ ബീവി (സെന്റ് ജോസഫ് പബ്ലിക് സ്കൂൾ, പട്ടണക്കാട്). മരുമക്കൾ: ഹമീദ്, അബ്ദുൽ സത്താർ, ഷരീഫ് (റിട്ട. അസി. ഡയറക്ടർ, കൃഷി വകുപ്പ്), ഹാഷിം, മുജീബ്, നദീറാബീവി, ഷിജിന, ഹബീബ.