പുഞ്ചവയല്‍: ഒറവാറന്തറ പരേതനായ ഒ.ടി. തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ് (83) നിര്യാതയായി. പായിപ്പാട് കിങ്ങണംചിറ കുടുംബാംഗമാണ്. മക്കള്‍: ഗ്രേസി, ടോമിച്ചന് ഉള്ളനാട്, ആന്‍സി, ലൂയിസ് പുഞ്ചവയല്‍, ജെസി, സോളി, ജോജോ (ആസ്ട്രേലിയ), ജുബിന്‍ പുഞ്ചവയല്‍. മരുമക്കള്‍: ചെറിയാച്ചന് നടക്കല്‍ ഇളങ്ങുളം, മെര്ലിന് വടക്കേത്തോട്ടത്തില്, ജോസ് കപ്പലുമാക്കല്‍ ചേന്നാട്, ബിന്‍സി പനച്ചിക്കല്‍ പാലൂര്‍ക്കാവ്, ജോയി ചെല്ലന്തറ വെച്ചൂച്ചിറ, തോമാച്ചന് പാലമുറിയില്‍ ഇളങ്ങുളം, മിനി കടുതാഴെ നെടുങ്കണ്ടം (ആസ്ട്രേലിയ), ബിനി വേലംപറമ്പില്‍ ഇടക്കുന്നം. മൃതദേഹം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മകന് ലൂയിസിന്റെ പുഞ്ചവയലിലെ വസതിയില്‍ കൊണ്ടുവരും. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം പുഞ്ചവയല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയില്‍.