ഇളങ്ങുളം: മണിമല വീട്ടിൽ പരേതനായ ജോസഫ് ചാക്കോയുടെ ഭാര്യ അന്നമ്മ (82) നിര്യാതയായി. കൊഴുവനാൽ തോണക്കര (പങ്ങട) കുടുംബാംഗമാണ്. മക്കൾ: ജോമോൻ (ബിസിനസ്, കോഴിക്കോട്), മോളി ഷാജി, വത്സല മാത്യു, രാജു എം. ജോസ് (ബിസിനസ്), ജൂഡി എം. ജോസ് (യു.എസ്.എ), ജൂലിയറ്റ് ജോണി, ബീന ജോസ്, ബിനോയ് ജോസഫ്, ബിനു മെറ്റിൽഡ, ബിന്ദു ബിജു, സിന്ധു മനോജ് (നാലുപേരും ആസ്ട്രേലിയ). മരുമക്കൾ: മേഴ്സി ജോമോൻ താമരശ്ശേരി, ഷാജി വാഴക്കുളം, മാത്യു ജോസഫ് നഗരൂർ, അനിയ രാജു (റിട്ട. അധ്യാപിക), ക്രസ്റ്റി (യു.എസ്.എ), ജോണി തളിയത്ത്, ജോസ് പാലത്തിങ്കൽ, സിന്ധു ബിനോയ് കാട്ടുനിലം, ബിനു വർക്കി മാനന്തവാടി, ബിജു ചെറിയാൻ തിരുവമ്പാടി, പരേതനായ മനോജ് കളിയ്ക്കൽ. സംസ്കാരം ചൊവ്വാഴ്ച 11ന് ഇളങ്ങുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.