ഏഴല്ലൂർ: വെട്ടിക്കൽ മൈതീൻ (98) നിര്യാതനായി. മക്കൾ: മീരാൻ, ഹൈദ്രോസ്, അബ്ദുൽ റഹ്മാൻ, മുഹമ്മദ്, പരേതനായ പരീത്, അബ്ദുൽ അസീസ്, അബ്ദുൽ മജീദ്, അബ്ദുൽ കരീം, ഫാത്തിമ, സുബൈദ, ആരിഫ, സാജിത. മരുമക്കൾ: പരീക്കുട്ടി, മീരാൻകുഞ്ഞ്, അബ്ദുൽ റഹ്മാൻ, ദുൽഫിക്കർ, ഖദീജ, ഹഫ്സ, സഫിയ, സുലൈഖ, സലീന, റംല, സാറ, സുലൈഖ.