കട്ടപ്പന: നീണ്ടൂര്‍ എന്‍.ഡി. മാത്യു (84) നിര്യാതനായി. ഭാര്യ: അമ്പാറ നിരപ്പേല്‍ പുല്ലാട്ട് കുടുംബാംഗം ഏലിക്കുട്ടി. മക്കള്‍: സണ്ണി, റോയി, ഷേര്‍ളി, സെലിന്, സിബി, റെജി, ഷൈനി, ബീന, നിമേഷ്. മരുമക്കള്‍: സാലമ്മ പുതുവയലില്‍, ബെറ്റ്സി കോട്ടിരിക്കല്‍, ജോസ് പുതുപ്പറമ്പില്‍, അഗസ്റ്റിന് താന്നിക്കല്‍, മഞ്ജു വിളക്കുന്നേല്‍, സോണി കൊട്ടാരത്തില്‍, ജോജി തച്ചാംപുറത്ത്, പോള്‍ തൊട്ടുവേലില്‍, ബിന്ദ്യ അഴകമ്പ്രായില്‍.