വഴിത്തല: കൊച്ചുപുത്തൻപുരയിൽ കെ.വി. മാത്യു (96) നിര്യാതനായി. ഭാര്യ: ഇലഞ്ഞി നരിക്കാട്ടുമറ്റം കുടുംബാംഗം പരേതയായ അന്നക്കുട്ടി. മക്കൾ: കത്രീന, തെരേസ, കുര്യാക്കോസ്, മേരി, റീത്താമ്മ, ജോർജ്, പരേതനായ ഫിലിപ്. മരുമക്കൾ: ബേബി നെടുംചാലിൽ (കോടിക്കുളം), വർഗീസ് (കുഴികണ്ടത്തിൽ, തിരുവല്ല), ഫിലോമിന അടപ്പൂർ (പണ്ടപ്പിള്ളി), ഡേവിഡ് (മുണ്ടക്കൽ, ചാലക്കുടി), ലാൽ ഫ്രാൻസിസ് (പള്ളത്തുശ്ശേരിൽ, പാമ്പനാർ), സോണിയ പാറക്കാേട്ടൽ, മൈലകൊമ്പ്). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് മാറിക സെൻറ് ജോസഫ് െഫാറോന പള്ളി സെമിത്തേരിയിൽ.