കരിങ്കുന്നം: പടിഞ്ഞാറെക്കര പി.ടി. തോമസ് (83, തൊമ്മച്ചൻ) നിര്യാതനായി. ഭാര്യ: ത്രേസ്യാക്കുട്ടി ഏഴുമുട്ടം പുത്തൻകുളത്തിൽ കുടുംബാംഗം. മക്കൾ: ഡാലി തോമസ് (റിട്ട. എച്ച്.എസ്.എ, സെൻറ് ജോർജ് എച്ച്.എസ്.എസ്, മുതലക്കോടം), ബിൽസി ജോണി, ബിന്ദു ബാബു. മരുമക്കൾ: ഷെല്ലി ജോൺ, പെട്ടേനാട്ട്, കരിങ്കുന്നം (റിട്ട. ഉദ്യോഗസ്ഥൻ, ഫുഡ് സേഫ്റ്റി ഡിപ്പാർട്മെൻറ്), ജോണി ജെയിംസ്, പാറക്കാട്ടേൽ, നാകപ്പുഴ (റിട്ട. കായിക അധ്യാപകൻ), ബാബു മാത്യു, ആര്യപ്പിള്ളിൽ, കുറവിലങ്ങാട് (ടാക്സ് പ്രാക്ടീഷണർ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് വീട്ടിൽ ആരംഭിച്ച് നെടിയകാട് ലിസ്യൂ പള്ളിസെമിത്തേരിയിൽ.