തൂക്കുപാലം: പാമ്പാടുംപാറ തകടിപ്പുറത്തുവീട്ടില് ജോസഫ് ജോസഫ് (94) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കള്‍: ലിസി, ജോസ്, മേരി, ജോര്‍ജ്, ഡായിസി, സോണി, റഞ്ചി ബിനോയ്. മരുമക്കൾ: കുട്ടപ്പന്, വത്സമ്മ, സെബാസ്റ്റ്യന്‍, ജെസി, പോള്‍, ബിന്‍സി, ജൂലി, ടോമി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചേമ്പളം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.