ഉടുമ്പന്നൂർ: കോട്ടയിൽ ജോസഫ് (പാപ്പു -85) നിര്യാതനായി. ഭാര്യമാർ: കാനാപ്പറമ്പിൽ കുടുംബാംഗം പരേതയായ മേരി, കരിന്തോളിൽ കുടുംബാംഗം ചിന്നമ്മ. മക്കൾ: മൈക്കിൾ, ലംബൈ, മാർട്ടിൻ, മഹേഷ് (കെ.എസ്.ഇ.ബി, കരിമണ്ണൂർ), ലിറ്റിൽ ട്രീസ. മരുമക്കൾ: വിൻസി (പെരുമ്പിൽ), ദീപ്തി, കൊച്ചുതാഴത്ത് (കരിമണ്ണൂർ), രസിക, ആരനോലിക്കൽ (ചെപ്പുകുളം), സിനി വള്ളാടിയിൽ (വഴത്തോപ്പ്), ലിബിൻ, വരിക്കാനിക്കൽ (ഉപ്പുതോട്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഉടുമ്പന്നൂർ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.