തൂക്കുപാലം: ചെന്നാപ്പാറ കുളങ്ങര വീട്ടിൽ മുഹമ്മദ് റാവുത്തറുടെ ഭാര്യ സൂറ ബീവി (100) നിര്യാതയായി. മക്കൾ: ഇസ്മായിൽ, മുഹമ്മദ് സാലി, ഐഷ, ഹസന്‍കുഞ്ഞ്, ഫാത്തിമ, ജമീല, ഷരിഫ്, പരേതനായ നാസര്‍. മരുമക്കള്‍: ഷൈലബീവി, സുബൈദ, അലി, മൈമുന, ജലാല്‍, സാലി, ഷിബിന, ഷീബ.