Obituary
പള്ളുരുത്തി: കൈതവളപ്പിൽ പരേതനായ ജോസഫ് ലൂയിസിെൻറ മകൻ മൈക്കിൾ ജേക്കബ് ലൂയീസ് (ജെയ്കോ - 64) ഉഗാണ്ടയിൽ നിര്യാതനായി. മാതാവ്: പരേതയായ ട്രീസാ ലൂയിസ്. ഭാര്യ: ലോളിൻ ലൂയിസ്. മക്കൾ: ലിയോണ ടെറിൻ, ട്രെയ്സി പിങ്കി, ടിറോൺ ലൂയീസ്. മരുമകൻ: സിൽവസ്റ്റർ ഡിക്കോസ്റ്റ. സംസ്കാരം പിന്നീട്.
കോതമംഗലം: നെല്ലിക്കുഴി മുത്തേടം യൂസഫ് (70) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: മുജീബ്, അബൂബക്കർ, ജിജി. മരുമക്കൾ: ബദറുൽസമാസ്, ഷിമി.
മൂവാറ്റുപുഴ: മുളവൂര്‍ വാരിക്കാട്ട് ഉമ്മര്‍ (86) നിര്യാതനായി. ഭാര്യ: രണ്ടാര്‍കര കോട്ടകുന്നേല് കുടുംബാംഗം പരേതയായ ചിത്തുമ്മ. മക്കള്‍: മക്കാര്‍ (സൗദി), മജീദ് (വാരിക്കാട്ട് സില്‍വര്‍ ആൻഡ് പെര്‍ഫ്യും, തൊടുപുഴ). മരുമക്കള്‍: സീനത്ത്, ഷറീന.
മൂവാറ്റുപുഴ: പെരുമറ്റം പുഴക്കരയിൽ മുസ്തഫ (മുത്തു-72) നിര്യാതനായി. മക്കൾ: അനസ്, യൂനസ്, നവാസ്, അബ്ദുൽ അസീസ്, ഉബൈസ്, മുഹമ്മദ് ഷഫീഖ്, മുംതാസ്. മരുമക്കൾ: ഫാത്തിമ, നിജ മോൾ, ആഷില, സബന, അബീദ, ഉവൈസ്.
പറവൂർ: കോവിഡ് ബാധിച്ചയാൾ കുഴഞ്ഞുവീണ് മരിച്ചു. വെടിമറ കാഞ്ഞിരപ്പറമ്പിൽ അബ്ദുൽജലീലാണ് (59) വീട്ടിൽ ക്വാറൻറീനിൽ കഴിയവേ ഞായറാഴ്ച മരിച്ചത്. ഈ മാസം 16നാണ് കോവിഡ് സ്ഥിരീകരിച്ചത്.ഖബറടക്കം നടത്തി. വഴിയോരക്കച്ചവട തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി അംഗവും സി.പി.എം വെടിമറ ബ്രാഞ്ച് അംഗവുമാണ്. ഭാര്യ: സെഫിയ. മക്കൾ: ജെഫിൻ, ജെസ്ന. മരുമകൾ: ഫൗസിയ
പറവൂർ: കോവിഡ് ബാധിച്ചയാൾ കുഴഞ്ഞുവീണ് മരിച്ചു. വെടിമറ കാഞ്ഞിരപ്പറമ്പിൽ അബ്ദുൽജലീലാണ് (59) വീട്ടിൽ ക്വാറൻറീനിൽ കഴിയവേ ഞായറാഴ്ച മരിച്ചത്. ഈ മാസം 16നാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഖബറടക്കം നടത്തി. വഴിയോരക്കച്ചവട തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി അംഗവും സി.പി.എം വെടിമറ ബ്രാഞ്ച് അംഗവുമാണ്. ഭാര്യ: സെഫിയ. മക്കൾ: ജെഫിൻ, ജെസ്ന. മരുമകൾ: ഫൗസിയ
ചെങ്ങമനാട്: വീടിെൻറ മുകൾഭാഗം വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീണ ഗൃഹനാഥൻ മരിച്ചു. പൊയ്ക്കാട്ടുശ്ശേരി താഴത്തുവീട്ടിൽ പൗലോസാണ് (56) മരിച്ചത്. 17ന് വൈകീട്ട് അഞ്ചോടെയാണ് കോൺക്രീറ്റ് വീടിെൻറ മുകളിൽനിന്ന് മുറ്റത്തേക്കുവീണത്. ഉടൻ ബന്ധുക്കൾ അങ്കമാലി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ചാലക്കുടി സെൻറ് ജെയിംസിലും അവിടന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭാര്യ: കിടങ്ങൂർ മാറാച്ചേരി കുടുംബാംഗം കുഞ്ഞാമ്മ. മക്കൾ: ബേസിൽ, ബിജിൽ.
മട്ടാഞ്ചേരി: ബസാർ റോഡിൽ ഉറിയിലകത്ത് വീട്ടിൽ യു.കെ. ഉമ്മർകോയയുടെ ഭാര്യ സുഹറ (64) നിര്യാതയായി. മക്കൾ: അസൂറ, അൻസാർ, ഹർഷ, ഹർഷാദ്. മരുമക്കൾ: സക്കീർ ഹുസൈൻ, മുജീബ്, ഷീബ, അൻസിയ.
തോപ്പുംപടി: ചുള്ളിക്കൽ മദർ തെരേസ റോഡിൽ പരേതനായ ഉമ്മർ സാഹിബിെൻറ ഭാര്യ സുഹറ ഉമ്മർ (73) നിര്യാതയായി. മക്കൾ: നൗഷാദ്, സാബു, അനസ്. മരുമക്കൾ: ഷീബ, ഷെരീഫ്, ഫാസില. ഖബറടക്കം തിങ്കളാഴ്ച 10.30ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.
അപകടത്തിന് കാരണമായ ബൈക്ക്കത്തിച്ചനിലയിൽ കാക്കനാട്: പാലച്ചുവട് പാലത്തിനുസമീപം ബൈക്കുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. മുപ്പത്തടം എരമംപള്ളത്ത് പി.ജെ. ജെറോമിെൻറ മകൻ പി.ജെ. ജോസഫാണ് (36) മരിച്ചത്. സ്കൂട്ടറിനു പിന്നിലിരുന്ന ഭാര്യ സ്റ്റെഫിക്കും പരിക്കേറ്റിരുന്നു. ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് രാത്രി എേട്ടാടെ മരിച്ചു. പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ജോസഫിെൻറ മരണത്തിന് പിന്നാലെ ബൈക്ക് അജ്ഞാതർ തീവെച്ച് നശിപ്പിച്ചു. അപകടത്തിൽപെട്ട വാഹനങ്ങൾ റോഡരികിലേക്ക് മാറ്റിെവച്ചിരുന്നു. രാത്രിയാണ് ബൈക്ക് നശിപ്പിച്ചത്. ഞായറാഴ്ച രാവിലെയാണ് ബൈക്ക് പൂർണമായി കത്തിയനിലയിൽ കാണപ്പെട്ടത്. സമീപ വസതിയിലെ സി.സി ടി.വി കാമറയിലെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജോസഫിെൻറ സംസ്കാരം നടത്തി. മാതാവ്: മേരി. മകൻ: ഐവിൻ.
അപകടത്തിന് കാരണമായ ബൈക്ക്
കത്തിച്ചനിലയിൽ
കാക്കനാട്: പാലച്ചുവട് പാലത്തിനുസമീപം ബൈക്കുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. മുപ്പത്തടം എരമംപള്ളത്ത് പി.ജെ. ജെറോമിെൻറ മകൻ പി.ജെ. ജോസഫാണ് (36) മരിച്ചത്. സ്കൂട്ടറിനു പിന്നിലിരുന്ന ഭാര്യ സ്റ്റെഫിക്കും പരിക്കേറ്റിരുന്നു. ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് രാത്രി എേട്ടാടെ മരിച്ചു. പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ജോസഫിെൻറ മരണത്തിന് പിന്നാലെ ബൈക്ക് അജ്ഞാതർ തീവെച്ച് നശിപ്പിച്ചു. അപകടത്തിൽപെട്ട വാഹനങ്ങൾ റോഡരികിലേക്ക് മാറ്റിെവച്ചിരുന്നു. രാത്രിയാണ് ബൈക്ക് നശിപ്പിച്ചത്. ഞായറാഴ്ച രാവിലെയാണ് ബൈക്ക് പൂർണമായി കത്തിയനിലയിൽ കാണപ്പെട്ടത്. സമീപ വസതിയിലെ സി.സി ടി.വി കാമറയിലെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജോസഫിെൻറ സംസ്കാരം നടത്തി. മാതാവ്: മേരി. മകൻ: ഐവിൻ.
കുമ്പളം: ആയുർവേദ ആശുപത്രിക്ക് സമീപം പുതുക്കാട്ട് പറമ്പിൽ സൈനുൽ ആബ്ദീൻ (മോനു -68) നിര്യാതനായി. ഭാര്യ: ഖൈറുന്നിസ (വി.പി തുരുത്ത് കോട്ടപ്പുറം). മക്കൾ: ഷബീർ അഹമ്മദ് (അധ്യാപകൻ, ചന്തിരൂർ ഗവ. ഹൈസ്കൂൾ), ഫർഹത്ത്, ഹാരിസ് (കോംഗോ). മരുമക്കൾ: സലീം (ബിസിനസ്, ഈരാറ്റുപേട്ട), ഹിസാന, ഹിബ. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് നെട്ടൂർ മഹല്ല് ഖബർസ്ഥാനിൽ.
കാലടി: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരുന്നയാൾ ന്യൂമോണിയ മൂർച്ഛിച്ച് മരിച്ചു. ശ്രീമൂലനഗരം കൈതപ്പിള്ളി വീട്ടിൽ ഷാമോനാണ് (38) മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതരായ അലിക്കുഞ്ഞ്-ലൈല ദമ്പതികളുടെ മകനാണ്. ഭാര്യ: അനീസ. മക്കൾ: ഫർഖാൻ, റിസ്വാന, ഫഹീമ.
മരട്: നിരവത്ത് റോഡ് തേലപ്പറമ്പിൽ കൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ഇന്ദിര. മകൾ: നിഷ. മരുമകൻ: സുരേഷ്. സംസ്കാരം ഞായറാഴ്ച 11ന് നെട്ടൂർ ശാന്തിവനത്തിൽ.