കലൂർ: ദേശാഭിമാനി റോഡ് കലൂപ്പറമ്പിൽ പരേതനായ പി.കെ. ഹസൻ ഹാജിയുടെ ഭാര്യ പാത്തുക്കുട്ടി (86) നിര്യാതയായി. മക്കൾ: സഫിയ, സുഹറ, പരേതനായ ഷംസുദ്ദീൻ, ആത്തിക്ക, അഷറഫ്, ഷാജഹാൻ (ഫെറോ ഏജൻസീസ്, ജ്യൂസ്ട്രീറ്റ്, എറണാകുളം), സൗദ, അൻവർ, മുഹമ്മദ്. മരുമക്കൾ: മുഹമ്മദാലി, പരേതനായ ഷംസുദ്ദീൻ, സഫീറ, അബൂബക്കർ, സൈനബി, മൊയ്തീൻ, മെർഫത്ത്, സൈറ.