അങ്കമാലി: ജോസ്പുരം തുരുത്തേൽ അമ്മിണി ചാക്കപ്പൻ (72) നിര്യാതയായി. ചമ്പന്നൂർ പുല്ലേലി കുടുംബാംഗമാണ്. മക്കൾ: മിനി, ബിന്ദു, മാർട്ടിന, ഷൈബി, ഷൈജി, ഷെബിൻ. മരുമക്കൾ: ജയിംസ്, ജോസ്, ഷിബു, മാർട്ടിൻ, സുചിത്ര. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ജോസ്പുരം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.