കൂത്താട്ടുകുളം: കാരമല കതിരുകുന്നേൽ കുര്യാക്കോസ് (90) നിര്യാതനായി. ഭാര്യ: കാരമല കോലത്തേൽ സാറാമ്മ. മക്കൾ: ജോയി (നാഷനൽ ഇലക്ട്രോണിക്സ്, കൂത്താട്ടുകുളം), ജോസ്, മത്തായി (നാഷനൽ സൂപ്പർ ഷോപ്പി, കൂത്താട്ടുകുളം), വർഗീസ്കുട്ടി (സാറ്റ്ലിങ്ക്, കൂത്താട്ടുകുളം), ഷേർലി, ബൈജു (യു.കെ), പരേതനായ ജോർജ്. മരുമക്കൾ: ഗ്രേസി, അമ്മിണി, സുജ, ലില്ലി, സിബി, സിമി (യു.കെ), കാക്കൂർ മുട്ടത്തറയിൽ പരേതനായ ജോൺ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കാരമല സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് പള്ളി സെമിത്തേരിയിൽ.