മൂവാറ്റുപുഴ: മുടവൂർ പാണ്ടിയാര പിള്ളിൽ പരേതനായ പരീതിെൻറ ഭാര്യ ഫാത്തിമ (102) നിര്യാതയായി. മൂവാറ്റുപുഴ ആര്യൻകാലയിൽ കുടുംബാംഗമാണ്. മക്കൾ: നബീസ, മക്കാർ, മുഹമ്മദ്, ആമിന, ഷെരീഫ, റംല, പരേതരായ പാത്തുകുട്ടി, ഇബ്രാഹിം, മൈതീൻ. മരുമക്കൾ:മുഹമ്മദ്, പരീത്, അലിക്കുഞ്ഞ്, അബൂബക്കർ , ഷംസു, ആയിഷ, ബീവി, സുലേഖ, സുബൈദ.