കാലടി: മരോട്ടിക്കുടി പരേതനായ പൈലിയുടെ മകൻ പൗലോസ് (85) നിര്യാതനായി. ഭാര്യ: കാലടി മാണിക്യത്താൻ കുടുംബാംഗം പരേതയായ അന്നമ്മ. മക്കൾ: റോസി, മേരി, ലില്ലി, ജെസി, പോളച്ചൻ, ജോയി, തങ്കച്ചൻ. മരുമക്കൾ: കുരുവിള, വർഗീസ് കൊടകര, വർഗീസ്, ടോമി, നൈജി, നൈസി, റെജി.