ചേരാനല്ലൂർ: തേലക്കാട്ട് പരേതനായ വറിയതിന്റെ ഭാര്യ ഏല്യ (92) നിര്യാതയായി. ചേരാനല്ലൂർ മാണിക്യത്താൻ കുടുംബാംഗമാണ്. മക്കൾ: ആനീസ്, ത്രേസ്യാമ്മ, സേവ്യർ, ഡെയ്സി, ലാസർ, ഷൈജൻ, സിസ്റ്റർ വിനയ (ഹോളി സ്പിരിറ്റ് കോൺവെന്റ്, പുണെ). മരുമക്കൾ: നീലീശ്വരം പാലാട്ടി പൈലി, കോടനാട് തൈപ്പറമ്പിൽ തോമസ്, ഷീജ, പെരുമണ്ണൂർ അരിപ്പറമ്പിൽ ജോസ്, ഷൈജി, സീന.