അങ്കമാലി: മേക്കാട് പാറയില്‍ വീട്ടില്‍ പരേതനായ പൈലി തോമസിെൻറ ഭാര്യ തങ്കമ്മ (93) നിര്യാതയായി. മക്കള്‍: ബീന, വര്‍ഗീസ്കുട്ടി (ട്രസ്റ്റി, സെൻറ് മേരീസ് യാേക്കാബായ പള്ളി), ഷീബ, സിബി, പരേതയായ ബേബി. മരുമക്കള്‍: ടി.വി. എബ്രഹാം (റിട്ട. പി.ഡബ്ല്യു.ഡി മഴുവന്നൂര്‍), പത്രോസ്, സൂസി (ഡിപോള്‍ സ്കൂള്‍, അങ്കമാലി ), പ്രിന്‍സ്, ജോര്‍ജ്.