കൊച്ചി: എസ്.ആർ.എം റോഡ് പീടിയേക്കൽ പരേതനായ കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞാമുണ്ണിയുടെ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: ഷാജു, അബു ഫസൽ, ഹുസൈൻ, നജീബ്, സുലേഖ. മരുമക്കൾ: എം.എ. ഷാജഹാൻ (പാനായിക്കുളം), ഷീബ, ഷൈല, ഫസീല, ജാസ്മിൻ.