അങ്കമാലി: ഗ്രീൻ ഗാർഡൻസ് ജയശ്രീ നിവാസിൽ നാരായണൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (96) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ഭാഗ്യലക്ഷ്മി, ഗോപിനാഥൻ, രാജു, ശാന്തകുമാരി, കമലാക്ഷി, രാമചന്ദ്രൻ, നന്ദകുമാർ, പുരുഷോത്തമൻ.