മൂവാറ്റുപുഴ: കിഴക്കേക്കര കൃഷ്ണകൃപ വീട്ടിൽ പരേതനായ ലക്ഷ്മണൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (92) നിര്യാതയായി. മക്കൾ: ഗിരിജ, വനജ, മധുസൂദനൻ, വേണുഗോപാൽ, ജലജ, ഷൈലജ, പുഷ്പജ, പത്മജ. മരുമക്കൾ: രാജശേഖരൻ പിള്ള, ഗീത, രഞ്ജിനി, രഘുനാഥപിള്ള, വേണുഗോപാലപിള്ള, കൃഷ്ണകുമാർ, വേണുകുമാർ, പരേതനായ രാധാകൃഷ്ണൻ.