പെരുമ്പാവൂർ: ചേലാമറ്റം കുന്നക്കാട്ടുമല ഊറക്കാടൻ വീട്ടിൽ ഉസ്മാൻ (86) നിര്യാതനായി. ഭാര്യ: ചേലാമറ്റം ചെന്താര കുടുംബാംഗം പരേതയായ ആമിന. മക്കൾ: ബീരാൻ, യു.യു. മുഹമ്മദ്കുഞ്ഞ് (മാധ്യമം പെരുമ്പാവൂർ ലേഖകൻ), സുധീർ, റഫീഖ്, ഷെഫീഖ്, സീനത്ത്, ഷെമീന. മരുമക്കൾ: സെയ്തുമഹമ്മദ്, റഷീദ്, ഫാത്തിമ, ജാസ്മിൻ ഷെമീറ, ഷാഹിത, ജസ്ന.