ചെങ്ങമനാട്: പനയക്കടവ് എള്ളുംപറമ്പിൽ വീട്ടിൽ പരേതനായ ബീരാക്കുട്ടിയുടെ ഭാര്യ കുഞ്ഞാത്തു (72) നിര്യാതയായി. ദേശം പുറയാർ തൂമ്പാലകത്തൂട്ട് കുടുംബാംഗമാണ്. മക്കൾ: ജമീല, സൗദബീവി, അബ്ദുൽകരീം, റസിയ, സിദ്ദീഖ് (അറഫ ബിരിയാണി ഹൗസ്, അങ്കമാലി), നൂർജഹാൻ, ഷൈല. മരുമക്കൾ: ഇബ്രാഹിം, ഷീജ, മുസ്തഫ, സബീന, ഷംസുദ്ദീൻ, അബ്ദുൽ റസാക്ക്, പരേതനായ കുഞ്ഞുമുഹമ്മദ്.