അങ്കമാലി: വാതക്കാട് കൈതാരത്ത് തരിയത് ഐപ്പ് (96) നിര്യാതനായി. ഭാര്യ: പരേതയായ മൂക്കന്നൂർ കൈപ്രമ്പാട്ട് ത്രേസ്യാമ്മ. മക്കൾ: ജോസ് (റിട്ട. കെ.എസ്.ആർ.ടി.സി), ഡേവിസ് (റിട്ട. മാനേജർ, എറണാകുളം ജില്ല സഹകരണ ബാങ്ക്), തോമസ് (തൃശൂർ), വർഗീസ് (റിട്ട. ജനറൽ മാനേജർ, എറണാകുളം ജില്ല സഹകരണ ബാങ്ക്), മേരി (റിട്ട. അധ്യാപിക, ഹോളി ഫാമിലി സ്കൂൾ, അങ്കമാലി), പോളി (ക്യാപ്സ്റ്റോക്സ്, അങ്കമാലി), നിർമല (ബഹ്റൈൻ), റൂബി (ഏതെൻ ഹോളിഡേയ്സ്), ജോയ് (ബഹ്റൈൻ). മരുമക്കൾ: ലീലാമ്മ എടപ്പളവൻ, മേരി മണിക്ക്യത്താൻ (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. സ്കൂൾ, മൂക്കന്നൂർ), സിബി തോട്ടാപ്പിള്ളി (അധ്യാപിക, സെന്റ് പോൾസ് ഹൈസ്കൂൾ, കുരിയച്ചിറ), അല്ലി പാത്തികുളങ്ങര, ബിന്ദു മണവാളൻ, ഡോ. ഷീന പറയിടത്തിൽ, ജോവച്ചൻ പൈനാടത്ത്, തോമസ് മണവാളൻ, ജസ്റ്റിൻ പയ്യപ്പിള്ളി കൊളുവൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വാതക്കാട് ഭാരത റാണി പള്ളി സെമിത്തേരിയിൽ.