മൂവാറ്റുപുഴ: ആരക്കുഴ മാളിയേക്കല്‍ (വട്ടക്കാട്ട്) പരേതനായ മാത്യുവിന്റെ ഭാര്യ കുട്ടിയമ്മ (92) നിര്യാതയായി. പാലാ അഞ്ചേരില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതയായ പ്രഫ. ലിസാമ്മ (പാവനാത്മ കോളജ്, മുരിക്കാശ്ശേരി), സോജന്, സണ്ണി (റിട്ട. ജലവിഭവ വകുപ്പ്), ജോര്‍ജ് (റിട്ട. സി.എസ്.ബി), ടോമി, മിനി, ഷൈനി (അധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്.എസ്, വാഴവര). മരുമക്കള്‍: അഡ്വ. ടി.ജെ. തോമസ് മൂവാറ്റുപുഴ, കുസുമം, ജോളി (റിട്ട. കെ.എസ്.ഇ.ബി), സില്‍വി, ആന്‍സി, മാത്യു (റിട്ട. ഐ.ടി.ഐ), അബ്രഹാം (റിട്ട. അധ്യാപകൻ, ഗവ. യു.പി സ്കൂള്‍, അരിവിളഞ്ചാല്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയ സെമിത്തേരിയില്‍.