നീലീശ്വരം: മാണിക്യത്താൻ ത്രേസ്യ (88) നിര്യാതയായി. ഭർത്താവ് പരേതനായ ദേവസി. മക്കൾ: എൽസി, ജോസഫ്, വർഗീസ്, റോസിലി, പൗലോസ്, മേഴ്സി, ഡേവീസ്. മരുമക്കൾ: പൗലോസ് മൂലൻ, ഡെയ്സി, റോസിലി, പൗലോസ് മേച്ചേരി, അൽഫോൻസ, ലോറൻസ് അപ്രംകുടി, ഷിബി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് നീലീശ്വരം കരേറ്റമാത പള്ളി സെമിത്തേരിയിൽ.