കരുമാല്ലൂർ: മാഞ്ഞാലി കുന്നുംപുറത്ത് ഒറ്റകണ്ടത്തിൽ വീട്ടിൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ നബീസ (90) നിര്യാതയായി. മക്കൾ: ഐഷ, സലീം, നാസർ, ബാബു, മുഹമ്മദുകുഞ്ഞ്, സുഹ്റ, പരേതയായ ഉമ്പി. മരുമക്കൾ: അബ്ദുൽ ജബ്ബാർ, ജമീല, ബീവി, സെക്കീന, റംല, താജുദ്ദീൻ, പരേതനായ ഖാദർ.