മട്ടാഞ്ചേരി: ഇക്ബാൽ ലൈബ്രറിക്ക് സമീപം ചക്കരപ്പറമ്പിൽ പരേതനായ കുഞ്ഞു മരക്കാറുടെ മകൻ പി.കെ. അബു (66) നിര്യാതനായി. മാതാവ്: പരേതയായ ഷരീഫ. ഭാര്യ: സുഹറ. മക്കൾ: ഷിഹാബ്, ഷിഹാസ്, ഷീജ, സാജിത. മരുമക്കൾ: ഫസലു, റഷീദ്, റമീന, ഷമീറ.