തൃപ്പൂണിത്തുറ: പാലത്തിങ്കൽ പരേതനായ ദേവസ്സി വക്കച്ചന്റെ ഭാര്യ എലിസബത്ത് (90) നിര്യാതയായി. കുഴുപ്പിള്ളി മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: പി.വി. ഡേവിഡ് (റിട്ട. ഫെഡറൽ ബാങ്ക്), മേരി സെബാസ്റ്റ്യൻ, ഡെയ്സി മാത്യു, ഗ്രേസി ജോൺ, റൂബി ജോൺ (നാലുപേരും റിട്ട. അധ്യാപികമാർ), ജോസഫ് വർഗീസ് (റിട്ട. എസ്.ബി.ഐ), തോമസ് വർഗീസ് (കേരള ഗ്രാമീൺ ബാങ്ക്, അവണിശ്ശേരി), ജെയിംസ് വർഗീസ് (ഓൾ ഇന്ത്യ റേഡിയോ, കാക്കനാട്). മരുമക്കൾ: സെബാസ്റ്റ്യൻ കുന്നപ്പള്ളി, മാത്യു പിട്ടാപ്പള്ളി, ജോൺ നെല്ലിപ്പറമ്പിൽ, ജോണി കുന്നുമ്മേൽ, സിസിലിയാമ്മ ഈരാറ്റുപുഴ, ലീന അക്കര, ഷൈല കൊച്ചുമുട്ടം. സംസ്കാരം വ്യാഴാഴ്ച മൂന്നിന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.