നായരമ്പലം: മേപ്പാടത്ത് പരേതനായ സുബ്ബയ്യന്റെ ഭാര്യ ലീല (88) നിര്യാതയായി. മക്കള്‍: സജീവ്, രാജീവ്, പ്രദീപ് ( മൂവരും കോണ്‍ട്രാക് ടര്‍), വിനോദ് (എന്‍ജിനീയര്‍), സിമി, സിനി. മരുമക്കൾ: മിനി, മിനി, സീന, മണിലാല്‍, ശിവന്. സംസ്കാരം തിങ്കളാഴ്ച 10ന്.