ആലുവ: കുട്ടമശ്ശേരി പന്തലുമാവുങ്ങൽ കവലയിൽ മുഹ്യിദ്ദീൻ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ ആനിക്കാട് ഖാദർകുഞ്ഞിന്റെ ഭാര്യ സൈനബ (78) നിര്യാതയായി. മക്കൾ: ജമാൽ, സലിം, ഉമ്മർ, റഫീഖ, റംലത്ത്, മൈമൂനത്ത്, ജലീൽ, പരേതനായ സിദ്ദീഖ്. മരുമക്കൾ: മുത്തു, ശംസുദ്ദീൻ, ബാവ, സുഹർഷ, സുഹറ, റാഹത്ത്, തൻസീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് കുട്ടമശ്ശേരി ചാലക്കൽ മഹല്ല് ഖബർസ്ഥാനിൽ.