കാലടി: കളമ്പാട്ടുപുരം ഞാളിയൻ പൗലോ പാപ്പച്ചൻ (76) നിര്യാതനായി. ഭാര്യ: വല്ലം കിഴക്കുംതല കുടുംബാംഗം ഫിലോമിന. മക്കൾ: ഷൈനി, ഷൈജു, ഷിജി, ഷീബ. മരുമക്കൾ: അഗസ്റ്റിൻ (വല്ലൂരാൻ, മലയാറ്റൂർ), ലിയ, ദേവസി (കോയിക്കര, കിഴക്കമ്പലം), വർഗീസ് (ചിറ്റുപറമ്പൻ, കൂടാലപ്പാട്). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കളമ്പാട്ടുപുരം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.