Obituary
കരുമാല്ലൂർ: മാഞ്ഞാലി തൈപ്പറമ്പിൽ റോക്കിയുടെ മകൻ ജോസഫ് (58) നിര്യാതനായി. ഭാര്യ: ഇളന്തിക്കര പാറയ്ക്ക ആനി ജോസഫ്. മകൾ: മരിയ നിൽജി ജോസഫ്. മരുമകൻ: ഷാജു അഗസ്റ്റിൻ.
കളമശ്ശേരി: സുന്ദരഗിരിയിൽ പരേതനായ പോഞ്ചൻ വള്ളോെൻറ ഭാര്യ കുഞ്ഞിപ്പെണ്ണ് (85) നിര്യാതയായി. മക്കൾ: അമ്മിണി, ചന്ദ്രിക, അംബിക, കുഞ്ഞുമോൻ. മരുമക്കൾ: ശശി, മോഹനൻ, കൗസല്യ, പരേതനായ തങ്കപ്പൻ.
മൂവാറ്റുപുഴ: ആരക്കുഴ കണ്ണാത്തുകുഴി ജോണി തോമസ് (62) നിര്യാതനായി. ഭാര്യ: ഷെർളിൻ (തൊടുപുഴ പാലക്കാട്ടുകുന്നേൽ കുടുംബാംഗം). മക്കൾ: ഡേവിസ് (കുവൈത്ത്), ഡോ. ഡെന്നിസ്. മരുമകൾ: ഹണി സേവ്യർ മലേക്കുടിയിൽ (പാലക്കാട്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ആരക്കുഴ സെൻറ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി സെമിത്തേരിയിൽ.
കരുമാല്ലൂർ: മനയ്ക്കപ്പടി മണ്ടള വീട്ടിൽ രാജപ്പൻ (79) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: ഷൈല, മിനി, സിന്ധു, മനുകുമാർ, സനീഷ്. മരുമക്കൾ: ശിവൻ, സുനി, പരേതനായ അജയൻ.
പറവൂർ: പെരുമ്പടന്ന ആലുങ്കൽ റോഡിൽ തെക്കിനേടത്ത് ടി.എം. ജോൺ (86) നിര്യാതനായി. പറവൂരിലെ ആദ്യകാല സ്വർണലേല വ്യാപാരിയായിരുന്നു. ഭാര്യ: ഡെയ്സി. മക്കൾ: റോസി, ജോസ് (കുവൈത്ത്), സ്റ്റാൻലി. മരുമക്കൾ: ജോണി, ഷീല, സിനി.
കൂത്താട്ടുകുളം: വെളിയന്നൂർ മൂലയിൽ എം.എൻ. കരുണാകരൻ (80) നിര്യാതനായി. ഭാര്യ: സൗമിനി (പയ്യാവൂർ). മക്കൾ: സതി, സിനി. മരുമക്കൾ: സുരേഷ് തെക്കേടത്ത് (അമനകര), രതീഷ് കാർത്തിക (തിരുമാറാടി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
നസ്രത്ത്: ചുള്ളിക്കൽ സ്റ്റാച്യു ജങ്ഷന് സമീപം കുറുപ്പത്ത് പറമ്പിൽ ടി.എ. ഹംസ (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ, ആഷിക്, ഷംല. മരുമക്കൾ: അസ്മ, സീന, ഷക്കീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
തോപ്പുംപടി: പുളിക്കൽ പ്രഫ. പി.കെ. ഹരിഹരൻ (91) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ഡോ. പ്രസാദ്, പ്രഭ. മരുമക്കൾ: ഷീബ, ഗിരിധരൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് പള്ളുരുത്തി ശ്മശാനത്തിൽ.
പെരുമ്പാവൂർ: തോട്ടുവ തേക്കാനത്ത് ശൗരുവിെൻറ ഭാര്യ ത്രേസ്യ (92) നിര്യാതയായി. കൂവപ്പടി പുത്തൻകുടി കുടുംബാംഗമാണ്. മക്കൾ: പൈലി, ഏലമ്മ, ജോസഫ്, സേവ്യർ, മേഴ്സി, വർഗീസ്, സെബാസ്റ്റ്യൻ, ലീലാമ്മ, ബെന്നി.
പെരുമ്പാവൂർ: അല്ലപ്ര കരവട്ട് വീട്ടിൽ അരവിന്ദാക്ഷൻ നായർ (62) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: അനൂപ്, അഭിലാഷ് (ഇരുവരും കുവൈത്ത്). മരുമകൾ: അക്ഷര. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
അങ്കമാലി: മൈത്രിനഗർ (124) കുമ്പളത്ത് വീട്ടിൽ പരേതനായ കെ.കെ. ദിവാകരെൻറ (റിട്ട. ടെൽക്) ഭാര്യ രാധ (76) നിര്യാതയായി. തോപ്പുംപടി കളപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ: ഉദയകുമാർ ( റിട്ട. എയർഫോഴ്സ്), ബിനു (എഫ്.എ.സി.ടി), ബിജു. മരുമക്കൾ: നിഷി, സുനിത, നീത (അധ്യാപിക, രാജഗിരി പബ്ലിക് സ്കൂൾ, കളമശ്ശേരി).
കുന്നുകര: അടുവാശ്ശേരി മലായിക്കുന്ന് കുമ്പിടിശ്ശേരി രോഹിണി നിവാസിൽ പരേതനായ മാധവൻ നായരുടെ (എറണാകുളം പുത്തൻ വീട്ടിൽ) ഭാര്യ അമ്മാളു അമ്മ (90) നിര്യാതയായി. മക്കൾ: രമണി, രാധ, അംബിക, ഉണ്ണികൃഷ്ണൻ. മരുമക്കൾ: പരേതനായ രവീന്ദ്രനാഥ്, ബാലകൃഷ്ണപിള്ള, വേണുഗോപാൽ, മായ.