കോതമംഗലം: പെരുമണ്ണൂർ വെട്ടിയാങ്കൽ വി.പി. ജോയി (77) നിര്യാതനായി. ഭാര്യ: റാണി. മക്കൾ: റിജോ, റിയ്യ, റിജി (നഴ്സ്, ഗവ. ഹോസ്പിറ്റൽ, പെരുമ്പാവൂർ), റിജിൽ (അധ്യാപകൻ, ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ, ഊന്നുകൽ). മരുമക്കൾ: റിജോ, ജോസഫ്, നിർമൽ, ശോണിമ (അസി.പ്രഫസർ, ഇന്ദിരഗാന്ധി കോളജ്, നെല്ലിക്കുഴി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പെരുമണ്ണൂർ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.